Posted On
date_range Updated On
date_range ഭീകരാക്രമണം: റിയൽ കശ്മീരിനെതിരായ മത്സര വേദി മാറ്റണമെന്ന് മിനർവ
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പുൽവാമയിൽ സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ റിയൽ കശ്മീരിനെതിരായ െഎ ലീഗ് മത്സരത്തിെൻറ വേദി മാറ്റണമെന്ന് മിനർവ പഞ്ചാബ് ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനോട് ആവശ്യപ്പെട്ടു.
കളി മാറ്റിവെക്കാൻ കഴിയില്ലെങ്കിൽ ഉപേക്ഷിക്കുന്നതിന് സമ്മതമാണെന്നും മിനർവ പറഞ്ഞു. 18നാണ് നിലവിലെ ചാമ്പ്യന്മാരായ മിനർവ റിയൽ കശ്മീരിനെതിരെ എവേ മത്സരത്തിന് ഒരുങ്ങുന്നത്.
സുരക്ഷ കാര്യങ്ങൾ വിലയിരുത്തിയതിനു ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് എ.െഎ.എഫ്.എഫ് പറഞ്ഞു. പോയൻറ് പട്ടികയിൽ നിലവിൽ കശ്മീർ രണ്ടാം സ്ഥാനത്തും മിനർവ ഒമ്പതാം സ്ഥാനത്തുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.