ലാ ലിഗയിൽ ഏറ്റവുമധികം ജയം നേടുന്ന താരമെന്ന െറക്കോഡ് ബാഴ്സലോണയുടെ അർജൻറീന താരത്തിന് സ്വന്തം. റയൽ ഗോൾ കീപ്പറായിരുന്ന െഎകർ കസിയസിെൻറ പേരിലുള്ള 334 ജയമെന്ന അപൂർവനേട്ടമാണ് അത്ലറ്റികോ മഡ്രിഡിനെതിരായ ജയത്തോടെ 335ലെത്തിയ മെസ്സി മറികടന്നത്. ലാ ലിഗയിൽ ബാഴ്സക്കുവേണ്ടി 10ാം കിരീടമെന്ന ബഹുമതിയും ഏറക്കുറെ മെസ്സി ഉറപ്പാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.