Posted On
date_range Updated On
date_range യുർഗൻ ക്ലോപ്പുമായി ലിവർപൂൾ കരാർ പുതുക്കി; 2024 വരെ ക്ലബിൽ
ലണ്ടൻ: ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ െകാണ്ടുവരുകയും ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയും ചെയ്ത കോച്ച് യുർഗൻ ക്ലോപ്പുമായി ലിവർപൂൾ കരാർ പുതുക്കി. 2024 വരെയാണ് കരാർ നീട്ടിയത്. 2015ൽ ആൻഫീൽഡിലെത്തിയ ക്ലോപ് ചരിത്രത്തിൽ ആദ്യമായി ലിവർപൂളിനെ പ്രീമിയർ ലീഗ് കിരീടമണിയിക്കാനുള്ള പ്രയത്നത്തിലാണ്.
കഴിഞ്ഞ തവണ 98 പോയൻറുമായി അവസാന നിമിഷം വരെ പോരാടിയെങ്കിലും ഒരു പോയൻറിന് മാഞ്ചസ്റ്റർ സിറ്റി കിരീടം തട്ടിയെടുക്കുകയായിരുന്നു. 1990ന് ശേഷം ലിവർപൂൾ ഇതുവരെ ഇംഗ്ലണ്ടിൽ ജേതാവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.