Posted On
date_range Updated On
date_range വിജയവഴിയിൽ ലിവർപൂൾ
ലണ്ടൻ: തുടർച്ചയായ രണ്ടു തോൽവികളുടെ ക്ഷീണം മാറ്റി ലിവർപൂൾ വീണ്ടും വിജയവഴിയിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടക്കുതിപ്പിന് വേഗംപകർന്ന യുർഗൻ േക്ലാപ്പിെൻറ സംഘം ബേൺമൗത്തിെൻറ അട്ടിമറിമോഹങ്ങളെ 2-1ന് പിടിച്ചുകെട്ടി.
കളിയുടെ ഒമ്പതാം മിനിറ്റിൽ കല്ലം വിൽസണിെൻറ ഗോളിൽ ബേൺമൗത്ത് ഞെട്ടിച്ചെങ്കിലും ആദ്യ പകുതിയിൽതന്നെ ലിവർപൂൾ ലീഡ് നേടി. മുഹമ്മദ് സലാഹും (25) സാദിയോ മാനെയും (33) നേടിയ ഗോളിൽ ശ്വാസം വീണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.