Posted On
date_range Updated On
date_range ചെന്നൈയിൻ എഫ്.സിക്കെതിരെ ഒഡിഷ എഫ്.സിക്ക് രണ്ടുഗോൾ ജയം
ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ഒഡിഷ എഫ്.സിക്ക് രണ്ടുഗോൾ ജയം. ആദ്യ പകുതിയിൽ ജെറിയും (37) വിനിത് റായ്യും (41) നേടിയ ഗോളുകളുടെ മികവിലാണ് ഒഡിഷ ഹോം ഗ്രൗണ്ടിൽ ജയിച്ചുകയറിയത്.
25ാം മിനിറ്റിൽ ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നെരിജസ് വാൽസ്കിസ് പാഴാക്കി. 11 കളികളിൽനിന്ന് 15 പോയൻറുമായി ഒഡിഷ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഒമ്പതു പോയൻറുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈയിൻ.
25ാം മിനിറ്റിൽ ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നെരിജസ് വാൽസ്കിസ് പാഴാക്കി. 11 കളികളിൽനിന്ന് 15 പോയൻറുമായി ഒഡിഷ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഒമ്പതു പോയൻറുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.