Posted On
date_range Updated On
date_range ചെന്നൈയിനോട് തോറ്റ് ബംഗളൂരു എഫ്.സി
ചെന്നൈ: െഎ.എസ്.എല്ലിൽ വമ്പൻ അട്ടിമറി. ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്.സിയെ അവസാന സ ്ഥാനക്കാരായ ചെന്നൈയിൻ എഫ്.സിയാണ് അട്ടിമറിച്ചത്. 2-1നായിരുന്നു ചെന്നൈയിെൻറ സീസണിലെ രണ്ടാമത്തെ ജയം.
കേരള ബ്ലാസ്റ്റേഴ്സിനെതിരായ കഴിഞ്ഞ കളിയിലേതിന് സമാനമായി ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിലായ ബംഗളൂരുവിന് പക്ഷേ, ഇത്തവണ തിരിച്ചുവരാനായില്ല. ജെജെ (32), ഗ്രിഗറി നെൽസൺ (43) എന്നിവർ ചെന്നൈയിനായി സ്കോർ ചെയ്തപ്പോൾ ബംഗളൂരുവിെൻറ ആശ്വാസ ഗോൾ സുനിൽ ഛേത്രിയുടെ (57) വകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.