Posted On
date_range Updated On
date_range ചെന്നൈയിന് തോൽവി തന്നെ: ജയിച്ച മുംബൈ സിറ്റി എഫ്.സി രണ്ടാമത്
മുംബൈ: ചെന്നൈയിൻ എഫ്.സിയെ മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്ന മുംബൈ എഫ്.സി െഎ.എസ്.എൽ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. റെയ്നർ ഫെർണാണ്ടസ് (27), മോദൗ സൗഗൗ (55) എന്നിവരാണ് ഗോളുകൾ നേടിയത്. 10 മത്സരങ്ങളിൽ 20 പോയൻറായ മുംബൈ ബംഗളൂരു എഫ്.സിക്ക് (ഒമ്പതു കളികളിൽ 23) മാത്രം പിറകിലാണ്. 11 മത്സരങ്ങളിൽ അഞ്ചു പോയൻറ് മാത്രമുള്ള ചെന്നൈയിൻ എട്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.