Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സ് -ബംഗളൂരു മത്സരം 31നുതന്നെ
കൊച്ചി: കേരള ബ്ലാസ്േറ്റഴ്സ്-ബംഗളൂരു എഫ്.സി ഐ.എസ്.എല്‍ മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം ഈ മാസം 31നുതന്നെ കൊച്ചിയിൽ നടക്കും. സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി മത്സരം മാറ്റിവെക്കണമെന്ന് സിറ്റി പൊലീസ് അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്ക് ശേഷം മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് ബ്ലാസ്േറ്റഴ്സ് അധികൃതർക്ക് പൊലീസ് കത്ത് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.