Posted On
date_range Updated On
date_range ഡൽഹി ഡൈനാമോസിനെ കീഴടക്കി; സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടി എ.ടി.കെ
കൊൽക്കത്ത: െഎ.എസ്.എല്ലിലെ അവസാന ലീഗ് മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ 2-1ന് കീഴടക്കിയ എ.ടി.കെ സൂപ്പർ കപ്പിന് ന േരിട്ട് യോഗ്യത നേടി. 18 കളികളിൽ 24 പോയൻറ് നേടിയ എ.ടി.കെ 22 പോയൻറുള്ള പുണെ സിറ്റിയെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി. കൊൽക്കത്ത ടീമിനായി എഡു ഗാർഷ്യ (63), അങ്കിത് മുഖർജി (88) എന്നിവർ സ്കോർ ചെയ്തപ്പോൾ നന്ദകുമാറിെൻറ (72) വകയായിരുന്നു ഡൽഹിയുടെ ആശ്വാസ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.