െഎ.എസ്​.എൽ: ഗോവ – ജാംഷഡ്​പുർ മത്സരം ഗോൾരഹിത സമനിലയിൽ

മഡ്​ഗാവ്​: ​െഎ.എസ്​.എല്ലിൽ ഗോവ-ജാംഷഡ്​പുർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഹോം ഗ്രൗണ്ടിലായിരുന്നിട്ടും ഫെറാൻ കൊറോമിനസ്​ നേതൃത്വം നൽകിയ ഗോവയുടെ മുന്നേറ്റ നിരക്ക്​ ജാംഷഡ​്​പുരി​​െൻറ വലകുലുക്കാനായില്ല. 21 പോയൻറുമായി ഗോവ നാലാമതും തൊട്ടുപിന്നിൽ 20 പോയൻറുമായി ജാംഷഡ്​പുർ അഞ്ചാമതുമാണ്​.​
Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT