Posted On
date_range Updated On
date_range വിഖ്യാത ഗോൾകീപ്പർ കസിയസിന് ഹൃദയാഘാതം
ലിസ്ബൻ: വിഖ്യാത സ്പാനിഷ് ഗോൾകീപ്പർ െഎകർ കസിയസിന് ഹൃദയാഘാതം. പോർചുഗീസ് ക്ലബ് എഫ്.സി പോർേട്ടായുടെ പരിശീലനത്തിനിടെ ഹൃദയാഘാതം സംഭവിച്ച താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ പൂർത്തിയായെന്നും കസിയസ് ആരോഗ്യവാനാണെന്നും പോർേട്ടാ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം ഉടൻ തിരിച്ചുവരുമെന്ന് വ്യക്തമാക്കി താരം ട്വിറ്ററിൽ ഫോേട്ടാ പങ്കുവെക്കുകയും ചെയ്തു. ഫുട്ബാൾ ലോകത്തിെൻറ പ്രാർഥനക്കും പിന്തുണക്കും നന്ദിയറിയിക്കുന്നതായും മുൻ റയൽ മഡ്രിഡ് താരം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.