ഐ ലീഗ്: ബഗാനും ഷില്ളോങ്ങിനും വിജയം

കൊല്‍ക്കത്ത: ഐ ലീഗില്‍ മോഹന്‍ ബഗാനും ഷില്ളോങ് ലജോങ്ങും വിജയിച്ച് മുന്നറിയപ്പോള്‍ ശിവാജിയന്‍സ്-ചര്‍ച്ചില്‍ ബ്രദേഴ്സ് മത്സരം സമനിലയിലായി. ചെന്നൈ സിറ്റിയെ 2-1നാണ് ബഗാന്‍ പരാജയപ്പെടുത്തിയത്. ബഗാനായി ജെജെയും സോണി നോര്‍ദെയും ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കോസ് താങ്കിന്‍േറതാണ് ചെന്നൈയുടെ ആശ്വാസ ഗോള്‍. ഷില്ളോങ് മിനര്‍വ പഞ്ചാബിനെ 2-1 ന് തോല്‍പിച്ചു.ശിവാജിയന്‍സ്-ചര്‍ച്ചില്‍ മത്സരം 1-1ല്‍ അവസാനിച്ചു.

Tags:    
News Summary - I-League 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.