ഐ ലീഗ്: ബംഗളൂരുവിന് വിജയത്തുടക്കം

ബംഗളൂരു: ചാമ്പ്യന്മാര്‍ക്കൊത്ത ജയവുമായി ഐ ലീഗ് സീസണില്‍ ബംഗളൂരു എഫ്.സിയുടെ കുതിപ്പിന് തുടക്കം. ഉദ്ഘാടന ദിനത്തില്‍ ഷില്ളോങ് ലജോങ്ങിനെ 3-0ത്തിനാണ് തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഐസോള്‍ എഫ്.സി 1-1ന് സമനിലയില്‍ തളച്ചു. 20കാരനായ ഉദാന്ത സിങ് ഇരട്ട ഗോളടിച്ചപ്പോള്‍ ലാല്‍മാഗ്സാങ്ക റാല്‍തെ ഒരു ഗോളടിച്ചു. ഐസോളിനെതിരെ 90ാം മിനിറ്റിലായിരുന്നു ഈസ്റ്റ് ബംഗാളിന്‍െറ സമനില പിറന്നത്.
 
Tags:    
News Summary - I-League 2017: Bengaluru FC 3-0 Shillong Lajong - Electrifying Udanta leaves Lajong in shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.