Posted On
date_range Updated On
date_range വനിത ലോകകപ്പ്: ഫ്രാൻസിന് ജയത്തുടക്കം
പാരിസ്: വനിത ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഫ്രാൻസിന് വിജയത്തുടക്കം. ആദ്യ കളിയിൽ ഫ്രാൻസ് 4-0ത്തിന് ദക്ഷിണ കൊറിയയെയാണ് തകർത്തത്.
ആതിഥേയർക്കായി വാൻഡീ റെനാർഡ് രണ്ടും യൂജീൻ ലെ സോമർ, അമാൻഡൈൻ ഹെൻറി എന്നിവർ ഒാരോ ഗോളും നേടി. മറ്റൊരു കളിയിൽ ജർമനി 1-0ത്തിന് ചൈനയെ തോൽപിച്ചു. ഗിയൂലിയ ഗ്വിൻ ആണ് ഗോൾ നേടിയത്.
ആതിഥേയർക്കായി വാൻഡീ റെനാർഡ് രണ്ടും യൂജീൻ ലെ സോമർ, അമാൻഡൈൻ ഹെൻറി എന്നിവർ ഒാരോ ഗോളും നേടി. മറ്റൊരു കളിയിൽ ജർമനി 1-0ത്തിന് ചൈനയെ തോൽപിച്ചു. ഗിയൂലിയ ഗ്വിൻ ആണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.