Posted On
date_range Updated On
date_range മുൻ ബ്രസീൽ ഗോൾ കീപ്പർ ജൂലിയോ സെസാർ ഗ്ലൗസഴിച്ചു
റിയോ ഡെ ജനീറോ: മുൻ ബ്രസീൽ ഗോൾ കീപ്പർ ജൂലിയോ സെസാർ ഗ്ലൗസഴിച്ചു. ബ്രസീൽ ദേശീയ ടീം, ഇൻറർമിലാൻ, ബെൻഫിക്ക ടീമുകളുടെ ഗോളിയായിരുന്ന സെസാറിെൻറ അവസാന മത്സരം ആദ്യ ക്ലബ് െഫ്ലമിംങ്ങോയുടെ ജഴ്സിയിൽ മാറക്കാന സ്റ്റേഡിയത്തിലായിരുന്നു. 2010, 2014 ലോകകപ്പുകളിൽ സെസാറായിരുന്നു ബ്രസീലിെൻറ വല കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.