Posted On
date_range Updated On
date_range ലോകകപ്പിന് ക്രൊയേഷ്യ സജ്ജം
സാഗ്റബ്: സൂപ്പർതാരങ്ങളുമായി ക്രൊയേഷ്യയുടെ 24 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ഒരു പ്രതിരോധ നിരക്കാരനെ ഒഴിവാക്കി ഒരാഴ്ചക്കകം ഫൈനൽ ടീമിനെ പ്രഖ്യാപിക്കും. മരിയോ മാൻസുകിച് (യുവൻറസ്), ഇവാൻ റാകിടിച് (ബാഴ്സ), ലൂകാ േമാദ്രിച് (റയൽ), ഇവാൻ പെരിസിച് (ഇൻറർ), മറ്റിയോ കൊവസിച് (റയൽ) എന്നിവർ ഇടംനേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.