നേഷൻസ്​ ഫുട്​ബാൾ: ബെൽജിയത്തിന്​ ജയം; ഇംഗ്ലണ്ട്​- ക്രൊയേഷ്യ സമനില

ബ്ര​സ​ൽ​സ്​: ബെ​ൽ​ജി​യം സ​ഹ പ​രി​ശീ​ല​ന സ്​​ഥാ​ന​ത്തു​നി​ന്നും പ​ടി​യി​റ​ങ്ങു​ന്ന തി​യ​റി ഒ​ൻ​റി​ക്​​ താ​ര​ങ്ങ​ളു​ടെ വി​ന്നി​ങ്​ സെ​േ​ൻ​റാ​ഫ്. യു​വേ​ഫ നാ​ഷ​ൻ​സ്​ ലീ​ഗ്​ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യം സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ 2-1 തോ​ൽ​പി​ച്ചു. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ താ​രം റൊ​മേ​ലു ലു​കാ​കു​വി​​െൻറ ഇ​ര​ട്ട​ഗോ​ളാ​ണ്​ ബെ​ൽ​ജി​യ​ത്തി​ന്​ മി​ന്നും ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​തോ​െ​ട ലീ​ഗ്​ ‘എ’ ​ഗ്രൂ​പ്​ ര​ണ്ടി​ൽ ആ​റു പോ​യ​ൻ​റു​മാ​യി ബെ​ൽ​ജി​യം ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി.

ലോ​ക​ക​പ്പ്​ സെ​മി​ഫൈ​ന​ൽ റീ​പ്ലേ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ. ലോ​ക​ക​പ്പി​ലെ തോ​ൽ​വി​ക്ക്​ പ​ക​രം വീ​ട്ടാ​ൻ ക്രൊ​യേ​ഷ്യ​യി​ലെ​ത്തി​യ ഹാ​രി​കെ​യ്​​നി​നും സം​ഘ​ത്തി​നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ലും ഗോ​ളാ​ക്കാ​നാ​യി​ല്ല. ലീ​ഗ്​ ‘എ’ ​ഗൂ​പ്​ നാ​ലി​ൽ ഒ​രു ജ​യ​വും സ​മ​നി​ല​യു​മ​ട​ക്കം ഇ​രു​വ​ർ​ക്കും ഒ​രു​പോ​യ​ൻ​റ്​ വീ​ത​മാ​ണ്. ര​ണ്ടി​ലും ജ​യി​ച്ച സ്​​പെ​യി​നാ​ണ്​ ഇൗ ​ഗ്രൂ​പി​ൽ ഒ​ന്നാ​മ​ത്.

Tags:    
News Summary - Croatia England- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT