Posted On
date_range Updated On
date_range കോപ അമേരിക്ക: അർജൻറീനക്ക് 36 അംഗ ടീം
ലോകകപ്പിനുള്ള 11 പേരെ മാത്രം ഉൾപ്പെടുത്തി അർജൻറീന 36 അംഗ പ്രഥമിക ടീമിനെ പ്രഖ്യാപിച് ചു. 30ന് മുമ്പ് അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കും. സൂപ്പർ താരം ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡിമരിയ, പൗലോ ഡിബാല, മൗറോ ഇക്കാർഡി, നികോളസ് ഒാട്ടമെൻഡി, നികോളസ് ടെഗ്ലിയാഫിേകാ എന്നിവരെല്ലാം ടീമിലുണ്ട്. അതേസമയം, ഗോൾ കീപ്പർ സെർജിയോ റെമേേരാ, എവർ ബനേഗ എന്നിവരെ കോച്ച് ലിയോണൽ സ്കലോനി ദേശീയ ടീമിലേക്ക് വിളിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.