Posted On
date_range Updated On
date_range റൊണാൾഡീേന്യാ പാകിസ്താനിലേക്ക്
കറാച്ചി: ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡീന്യോ പാകിസ്താൻ സന്ദർശിക്കുന്നു. രാജ്യത്ത് ഫുട്ബാൾ പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായാണ് താരം ‘ക്രിക്കറ്റ് ഭ്രാന്തൻ’മാരുടെ നാട്ടിലേക്കെത്തുന്നത്. ട്വിറ്ററിലൂടെ പങ്കുെവച്ച ചെറിയ വിഡിയോയിലാണ് ഇക്കാര്യം റൊണാൾഡീന്യോ ലോകത്തെ അറിയിച്ചത്. ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷർ ലീഗ് പാകിസ്താനിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിെൻറ ഭാഗമായാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.