Posted On
date_range Updated On
date_range സൗഹൃദ മത്സരം: ബ്രസീൽ ഹോണ്ടുറസിനെ തകർത്തു (7-0)
ലോസ് ആഞ്ജലസ്: സ്വന്തം നാട്ടിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെൻറിനായി ഒരുങ്ങുന്ന ബ്രസീലിന് സൗഹൃദ മത്സരത ്തിൽ വമ്പൻ ജയം. പരിക്കേറ്റ സൂപ്പർ താരം നെയ്മറുടെ അഭാവത്തിലിറങ്ങിയ ബ്രസീൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് ഹോണ്ടുറസിനെയാണ് തകർത്തത്.
ഗബ്രിയേൽ ജീസസ് രണ്ടു ഗോൾ നേടിയപ്പോൾ ഫിലിപെ കുടീന്യോ, തിയാഗോ സിൽവ, ഡേവഡ് നെറസ്, റോബർേട്ടാ ഫെർമിന്യോ, റിച്ചാർലിസൺ എന്നിവർ ഒാരോ വട്ടം സ്കോർ ചെയ്തു. കോപയിൽ വെള്ളിയാഴ്ച ബൊളീവിയക്കെതിരെയാണ് ബ്രസീലിെൻറ ആദ്യ മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.