Posted On
date_range Updated On
date_range ബാഴ്സലോണക്ക് ലാലിഗയിൽ തോൽവി
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് രണ്ടാം പാദം ഏറ്റുമുട്ടാനിരിക്കെ, രണ്ടാംനിര ടീമുമായിറങ്ങിയ ബാഴ്സലോണക്ക് ലാലിഗയിൽ തോൽവി. സെൽറ്റ വിഗോയാണ് കറ്റാലൻ നിരയെ 2-0ത്തിന് തോൽപിച്ച് വിലപ്പെട്ട മൂന്ന് പോയൻറ് സ്വന്തമാക്കിയത്. രണ്ടാം പകുതി മാക്സിമിലാനോ ഗോമസ് (67), ഇയാഗോ അസ്പാസ് (88) എന്നിവരാണ് സെൽറ്റക്കായി ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.