Posted On
date_range Updated On
date_range സെൽറ്റ വീഗോക്കെതിരെ ജയം; അത്ലറ്റികോ മഡ്രിഡ് ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത്
മഡ്രിഡ്: സെൽറ്റ വീഗോക്കെതിരെ 3-0 വിജയവുമായി അത്ലറ്റികോ മഡ്രിഡ് ലാ ലിഗയിൽ രണ്ടാം സ്ഥാനത്ത് ലീഡുയർത്തി. 28 കളികളിൽ 72 പോയൻറുള്ള ബാഴ്സക്കു പിറകിൽ 64 പോയൻറാണ് അത്ലറ്റികോക്ക്. റയൽ മഡ്രിഡ് (57), വലൻസിയ (56) ടീമുകൾ പിറകിലുണ്ട്. ഗ്രീസ്മാൻ, വിറ്റോളോ, കൊറിയ എന്നിവരായിരുന്നു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.