Posted On
date_range Updated On
date_range അര്‍ജന്‍റീന x ബ്രസീല്‍ പോരാട്ടം നവംബറില്‍
ആരാധക ലോകം കാത്തിരിക്കുന്ന സ്വപ്നപോരാട്ടം നവംബര്‍ 10ന് ബ്രസീല്‍ മണ്ണില്‍. ബ്രസീലിന്‍െറ വിജയക്കുതിപ്പിനും അര്‍ജന്‍റീനയുടെ തിരിച്ചടികള്‍ക്കുമിടയിലാണ് കാല്‍പന്തുലോകത്തിന്‍െറ ആവേശപ്പോരാട്ടം വിരുന്നത്തെുന്നത്. ബെലെഹൊറിസോണ്ടയിലാണ് ബ്രസീല്‍-അര്‍ജന്‍റീന സ്വപ്നപോരാട്ടം. തുടര്‍ജയങ്ങളുടെ ആത്മവിശ്വാസത്തിലാവും ബ്രസീല്‍.
എന്നാല്‍, കോപ അമേരിക്കക്കുശേഷം ജയിക്കാന്‍ പാടുപെടുന്ന അര്‍ജന്‍റീന വിമര്‍ശങ്ങള്‍ക്കു നടുവിലാണിപ്പോള്‍. ഒരുമാസത്തിനുള്ളില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പരിക്കില്‍നിന്ന് മോചിതനായി തിരിച്ചത്തെിയെങ്കിലേ അര്‍ജന്‍റീനക്കിനി പ്രതീക്ഷയുള്ളൂ. അതേസമയം, ബാഴ്സലോണയിലെ കളിക്കൂട്ടുകാരന്‍ നെയ്മറിനു കീഴില്‍ ബ്രസീല്‍ മിന്നുന്ന ഫോമിലും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.