Posted On
date_range Updated On
date_range മൂന്ന് റഷ്യന്‍ ആരാധകര്‍ക്ക് തടവ്
മാഴ്സെ: യൂറോ കപ്പിനിടെ ഇംഗ്ളണ്ട് ആരാധകരുമായി ഏറ്റുമുട്ടിയ മൂന്ന് റഷ്യന്‍ ആരാധകര്‍ക്ക് ഫ്രഞ്ച് കോടതി രണ്ട് വര്‍ഷം വരെ തടവ് വിധിച്ചു.
20 റഷ്യന്‍ ആരാധകരെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. റഷ്യന്‍ ഫുട്ബാള്‍ പ്രേമികളുടെ സംഘടനയുടെ നേതാവ് അലക്സാണ്ടര്‍ ഷ്പ്രിജിനടക്കമുള്ളവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം 43 റഷ്യന്‍ ആരാധകരെയാണ് അധികൃതര്‍ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.