Posted On
date_range Updated On
date_range സഹീര്‍ ഖാന്‍ ബൗളിങ് കോച്ച്
മുംബൈ: മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ബൗളിങ് കോച്ചായി മുന്‍ ടെസ്റ്റ് താരം സഹീര്‍ ഖാനെ നിയമിച്ചേക്കും. സഹീര്‍ പരിശീലകനാവുന്നതില്‍ ഇന്ത്യന്‍ ടീമിന്‍െറ മുഖ്യ കോച്ച് അനില്‍ കുംബ്ളെക്കും താല്‍പര്യമുണ്ടെന്ന് ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
200 ഏകദിനങ്ങളിലും 92 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിങ്ങിന്‍െറ കുന്തമുനയായിരുന്നു സഹീര്‍. ടെസ്റ്റില്‍ 311ഉം ഏകദിനത്തില്‍ 282ഉം വിക്കറ്റുകള്‍ സ്വന്തമാക്കിയ സഹീര്‍ ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ ക്യാപ്റ്റനുമായിരുന്നു. ബാറ്റിങ് പരിശീലകന്‍െറ സ്ഥാനത്തേക്ക് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയെ പരിഗണിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ളെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.