Posted On
date_range Updated On
date_range നെയ്മര്‍ 2021വരെ ബാഴ്സയില്‍ തുടരും
ബാഴ്സലോണ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അഞ്ചുവര്‍ഷം കൂടി എഫ്.സി ബാഴ്സലോണയില്‍ തുടരും. 2021 വരെ നീളുന്ന കരാറില്‍ നെയ്മറുമായി ഉടന്‍ ഒപ്പിടുമെന്ന് ക്ളബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യു പറഞ്ഞു.
2018 വരെയാണ് നേരത്തേയുണ്ടായിരുന്ന കരാര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുള്ള ചില ക്ളബുകള്‍ നെയ്മറെ റാഞ്ചാന്‍ ലക്ഷ്യമിടുന്നതിനിടെയാണ് ബാഴ്സലോണയുടെ പുതിയ നീക്കം. പാരിസ് സെന്റ് ജര്മെയ്ന് നെയ്മറുടെ പിന്നാലെ കൂടുന്നതായും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍, നെയ്മര്‍ എങ്ങോട്ടും പോകാനാഗ്രഹിക്കുന്നില്ളെന്നും വിടാന്‍ ക്ളബിനും താല്‍പര്യമില്ളെന്നും ബര്‍തോമ്യു പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ബ്രസീല്‍ ക്ളബായ സാന്േറാസില്നിന്നാണ് നെയ്മര്‍ ബാഴ്സയിലത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.