Posted On
date_range Updated On
date_range പ്രീമിയര്‍ ലീഗിലേക്കുള്ള മാറ്റം സൂചിപ്പിച്ച് ഇബ്രാഹിമോവിച്
ലണ്ടന്‍: ഈ സീസണൊടുവില്‍ പ്രീമിയര്‍ ലീഗിലേക്ക് കൂടുമാറുമെന്ന സൂചനയുമായി പി.എസ്.ജിയുടെ സ്വീഡിഷ് സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ളാട്ടന്‍ ഇബ്രാഹിമോവിച്. ഒരു വര്‍ഷത്തെ കരാറിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ 34കാരനായ താരമത്തെുമെന്നാണ് സൂചന. ഈ സീസണോടുകൂടി പി.എസ്.ജിയിലെ ഇബ്രാഹിമോവിചിന്‍െറ കരാര്‍ അവസാനിക്കും.
പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ നിലയിലാണെന്ന് താനെന്ന് ഇബ്രാഹിമോവിച് പറഞ്ഞു. അമേരിക്കയില്‍ 2018 ആരംഭിക്കാനിരിക്കുന്ന മിയാമി മേജര്‍ ലീഗ് സോക്കര്‍ ഫ്രാഞ്ചൈസിയില്‍ ചേരാമെന്ന് താരം നേരത്തെ ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് മുമ്പ് മറ്റൊരു ക്ളബ്ബില്‍ കളിക്കാനാണ് ഇബ്രാഹിമോവിച് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.