കോന്‍െറ ചെല്‍സി കോച്ച്

ലണ്ടന്‍: ഇറ്റലിക്കാരന്‍ അന്‍േറാണിയോ കോന്‍െറയെ ചെല്‍സിയുടെ പുതിയ പരിശീലകന്‍. ഗസ് ഹിഡിങ്കിന്‍െറ പിന്‍ഗാമിയായാണ് ഇറ്റാലിയന്‍ താരവും കോച്ചുമായി തിളങ്ങിയ കോന്‍െറ ചെല്‍സിയിലത്തെുന്നത്. നിലവില്‍ ഇറ്റാലിയന്‍ ദേശീയ ടീമിനൊപ്പമുള്ള കോന്‍െറ യൂറോ കപ്പിനുശേഷം ജൂലൈയില്‍ ഇംഗ്ളീഷ് ടീമിനൊപ്പം ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.