Posted On
date_range Updated On
date_range പി.എസ്.ജിക്ക് ജയം; ഇബ്രാഹിമോവിച്ചിന് റെക്കോഡ്
പാരിസ്: ലീഗ് വണ്ണില്‍ പോയന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ പി.എസ്.ജി ഏകപക്ഷീയമായ മൂന്നുഗോളിന് നൈസ് ക്ളബിനെ തോല്പിച്ചു. ഇരട്ടഗോളുമായി സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് മിന്നിയപ്പോള്‍ എഡ്വിന് കവാനി ഒരുഗോള്‍ നേടി. 44, 61 മിനിറ്റുകളിലായിരുന്നു ഇബ്രയുടെ ഗോളുകള്‍. ഇതോടെ ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്നേടിയ താരമായി അദ്ദേഹം മാറി. മുസ്തഫ ദഹ്ലെബിന്െറ 85 ഗോള്‍ റെക്കോഡാണ് ഇബ്രാഹിമോവിച്ച് മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.