ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​  ബി.​സി.​സി.​െ​എ​ വക  50 ല​ക്ഷം വീ​തം

ന്യൂ​ഡ​ൽ​ഹി: ​െഎ.​സി.​സി വ​നി​ത ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച്​ ഫൈ​ന​ലി​ലെ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​ ബി.​സി.​സി.​െ​എ​യു​ടെ 50 ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​കം. സി.​ഒ.​എ ചെ​യ​ർ​മാ​ൻ വി​നോ​ദ്​ റാ​യി​യാ​ണ്​ താ​ര​ങ്ങ​ൾ​ക്കു​ള്ള തു​ക പ്ര​ഖ്യാ​പി​ച്ച​ത്. കോ​ച്ചി​ങ്​ സ്​​റ്റാ​ഫു​ക​ൾ​ക്ക്​ 25 ല​ക്ഷം വീ​ത​വും ന​ൽ​കും. ‘ആ​സ്​​ട്രേ​ലി​യ​യെ തോ​ൽ​പി​ച്ച്​ ഫൈ​ന​ലി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ന്​ എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും. ഇം​ഗ്ല​ണ്ടി​നെ​തി​രെ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്ക​െ​ട്ട​യെ​ന്ന്​  ആ​ശം​സി​ക്കു​ന്നു’- റാ​യ്​ അ​റി​യി​ച്ചു.
Tags:    
News Summary - Women's World Cup: BCCI announces Rs 50 lakh for Indian cricketers -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.