Posted On
date_range Updated On
date_range റസലും ബ്രാവോയുമില്ല; ഇന്ത്യക്കെതിരായ വിൻഡീസ് റെഡി
ആൻറിഗ്വ: പരിചയസമ്പന്നരായ ഓൾറൗണ്ടർമാരായ ആന്ദ്രേ റസലും ഡ്വെയ്ൻ ബ്രാവോയുമില്ലാതെ വെസ്റ്റിൻഡീസ് ഇന്ത്യക്കെ തിരായ ഏകദിന, ട്വൻറി20 പരമ്പരകൾക്കുള്ള ടീം പ്രഖ്യാപിച്ചു. കീറൺ പൊള്ളാർഡ് ടീമിനെ നയിക്കും. ഈയിടെ അഫ്ഗാനിസ്താനെതിരെ ട്വൻറി20 പരമ്പര കൈവിട്ട കരീബിയൻസ് ഏകദിനം സ്വന്തമാക്കിയിരുന്നു.
ഏകദിന ടീം: കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), സുനിൽ ആംബ്രിസ്, ഷായ് ഹോപ്, കാരി പിയറി, റോസ്റ്റൻ ചേസ്, അൽസാരി ജോസഫ്, ഷെൽഡൻ കോട്രൽ, ബ്രാൻഡോൻ കിങ്, നികോളസ് പുരാൻ, ഷിംറോൺ ഹെറ്റ്മെയർ, എവിൻ ലൂയിസ്, റൊമാരിയോ ഷെപ്പേഡ്, ജേസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൻ വാഷ് ജൂനിയർ.
ട്വൻറി20 ടീം: കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഫാബിയൻ അലൻ, ബ്രാൻഡോൻ കിങ്, ധനേഷ് രാംദിൻ, ഷെൽഡൻ കോട്രൽ, എവിൻ ലൂയിസ്, ഷെർഫെയ്ൻ റുഥർഫോഡ്, ഷിംറോൺ ഹെറ്റ്മെയർ, കാരി പിയറി, ലെൻഡ്ൽ സിമ്മൺസ്, ജേസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൻ വാഷ്, നികോളസ് പുരാൻ, കെസ്റിക് വില്യംസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.