representative image

വയനാട് നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു

വയനാട്: നടവയൽ ചിങ്ങോട് നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. പ്രദേശത്ത് താമസിക്കുന്ന 50 ഓളം വീട്ടുകാരെ മാറ്റി പാർപ്പിച്ചു. പേരൂർ അമ്പലക്കോളനികളുള്‍പ്പെടെ വയലുകളിലേക്ക് വെള്ളം കയറി തുടങ്ങി.

Tags:    
News Summary - wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.