വിരാട് കോഹ് ലിയുടെ കാമുകിയാരെന്ന് പരീക്ഷാ ചോദ്യം

താണെ: ഇന്ത്യന്‍ ക്രിക്കറ്റ്താരം വിരാട് കോഹ്ലിയുടെ കാമുകിയാര് എന്ന ചോദ്യം കണ്ട് പരീക്ഷാഹാളിലെ വിദ്യാര്‍ഥികള്‍ ഞെട്ടി. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ ചാച്ചാ നെഹ്റു ഹിന്ദി സ്കൂളിലെ ഒമ്പതാം ക്ളാസ് പരീക്ഷക്കുള്ള ചോദ്യമാണ് വിവാദമായത്. പ്രിയങ്ക, അനുഷ്ക, ദീപിക എന്നിവ ബ്രാക്കറ്റില്‍ ഉത്തരങ്ങളായി നല്‍കിയിട്ടുമുണ്ട്. ഏതായാലും കായികക്ഷമതാ അറിവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷയില്‍ വന്ന ചോദ്യം ശ്രദ്ധയില്‍പെട്ട രക്ഷിതാക്കളാണ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. 

 

Tags:    
News Summary - virat kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.