Posted On
date_range Updated On
date_range െഎ.സി.സി റാങ്കിങ്: ആദ്യ പത്തിൽ കോഹ്ലി മാത്രം
ലണ്ടൻ: െഎ.സി.സി ഏകദിന റാങ്കിങ്ങിൽ ബാറ്റ്സ്മൻമാരുടെ ആദ്യ പത്തിൽ ഇടംപിടിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രം. കോഹ്ലി മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ഒന്നും ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ രണ്ടും സ്ഥാനം നിലനിർത്തി. ബൗളിങ്ങിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ഇടംപിടിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.