വി​നൂ​മ​ങ്കാ​ദ് ട്രോ​ഫി: കേ​ര​ള​ത്തി​ന് ജ​യം

ഗു​വാ​ഹ​തി: വി​നൂ​മ​ങ്കാ​ദ്​ ട്രോ​ഫി അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മ​െൻറി​ല്‍ അ​സ​മി​നെ​തി​രെ കേ​ര​ള​ത്തി​ന് ര​ണ്ട് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത അ​സം 50 ഓ​വ​റി​ല്‍ 184 റ​ണ്‍സി​ന്​ പു​റ​ത്താ​യി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം ഓ​പ്പ​ണ​ര്‍ ടി.​ജി. ആ​ദി​ദേ​വി​​െൻറ​യും(50 പ​ന്തി​ല്‍ 34) ആ​ല്‍ഫി ഫ്രാ​ന്‍സി​സി​​െൻറ​യും (40 പ​ന്തി​ല്‍ 47) ക​രു​ത്തി​ല്‍ 45ാം ഓ​വ​റി​ല്‍ എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. ആ​ല്‍ഫി നാ​ല് വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

Tags:    
News Summary - vinoo mankad trphy cricket -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.