Posted On
date_range Updated On
date_range ‘‘അകത്തിരിക്കൂ; ഇത് ലോകകപ്പ് ജയിച്ചതല്ല’’; കിടിലൻ ട്വീറ്റുമായി ഹിറ്റ്മാൻ
മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കൽ ആഘോഷമാക്കി യവർക്കെതിരെ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ കിടിലൻ ട്വീറ്റ്.
രോഹിതിൻെറ ട്വീറ്റ് ഇങ്ങനെ: ‘‘എല്ലാവരും വീടുകളിൽ തന്നെയിരിക്കൂ. തെരുവുകളിൽ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പ് കിട്ടാൻ കുറച്ചു സമയം കൂടി ബാക്കിയുണ്ട്’’
വെളിച്ചം തെളിയിക്കാനുള്ള മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് നേരത്തേ രോഹിത് ട്വീറ്റ് ചെയ്തിരുന്നു.
Stay indoors India, don’t go out on the streets celebrating. World Cup is still some time away
— Rohit Sharma (@ImRo45) April 5, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.