ന്യൂ​സി​ല​ൻഡിനെതിരെ ലങ്കക്ക്​ ജയം

ഗാ​ലെ: ന്യൂ​സി​ല​ൻ​ഡ്​ കു​റി​ച്ച 268 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം നാ​ലു വി​ക്ക​റ്റു​ക​ൾ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ ത്തി മ​റി​ക​ട​ന്ന ശ്രീ​ല​ങ്ക ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന്​ മു​ന്നി​ലെ​ത്തി. ഒ​മ്പ​താം ടെ​സ്​​റ്റ്​ ശ​ത​കം ക​ണ്ടെ​ത്തി​യ നാ​യ​ക​ൻ ദി​മു​ത്​ ക​രു​ണേ​ര​ത്​​ന (122), ല​ഹി​രു തി​രി​മ​ന്ന (64), എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ (28 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​ മി​ക​വി​ൽ ല​ങ്ക ജ​യം സ്വ​ന്ത​മാ​ക്കി.

ഇ​തോ​ടെ, ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 60 പോ​യ​ൻ​റു​മാ​യി ല​ങ്ക ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ ക​യ​റി. സ്​​കോ​ർ: ന്യൂ​സി​ല​ൻ​ഡ്​ 249 & 285, ശ്രീ​ല​ങ്ക 267 & 268-4. കു​ശാ​ൽ പെ​രേ​ര 23 റ​ൺ​സെ​ടു​ത്ത്​ ഒൗ​ട്ടാ​യ​പ്പോ​ൾ ധ​ന​ഞ്​​ജ​യ ഡി​സി​ൽ​വ (14) പു​റ​ത്താ​കാ​തെ നി​ന്നു.

Tags:    
News Summary - new zealand vs sri lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT