Posted On
date_range Updated On
date_range അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യയെ അട്ടിമറിച്ച് നേപ്പാൾ
ക്വാലാലംപുർ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യക്കെതിരെ നേപ്പാളിന് അട്ടിമറി വിജയം. 19 റൺസിനാണ് നേപ്പാൾ നിലവിലെ ജേതാക്കളായ ഇന്ത്യയെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തപ്പോൾ ഇന്ത്യൻ വെല്ലുവിളി 166 റൺസിന് അവസാനിക്കുകയായിരുന്നു. 88 റൺസും നാലു വിക്കറ്റുമായി ക്യാപ്റ്റൻ ദീപേന്ദ്ര സിങ് െഎറിയുടെ ഉജ്ജ്വല മികവാണ് നേപ്പാളിെൻറ വിജയത്തിൽ നിർണായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.