Posted On
date_range Updated On
date_range ഒാവർ നിരക്ക്: മുർതസക്ക് വിലക്ക്
ദുബൈ: കുറഞ്ഞ ഒാവർ നിരക്കിന് ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്റഫെ മുർതസക്ക് ഒരു കളിയിൽ വിലക്ക്. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലെ ഒാവർ നിരക്കിെൻറ പേരിലാണ് നടപടി. വിലക്കിനുപുറമെ ക്യാപ്റ്റന് മാച്ച് ഫീയുടെ 40 ശതമാനവും മറ്റു കളിക്കാർ 20 ശതമാനവും പിഴ അടക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.