Posted On
date_range Updated On
date_range െ എ.പി.എൽ താരലേലത്തിൽ അഞ്ച് കേരള താരങ്ങൾ
കൊൽക്കത്ത: ഈ മാസം 19ന് കൊൽക്കത്തയിൽ നടക്കുന്ന ഐ.പി.എൽ താരലേലത്തിൽ അവസരം കാത്തിരിക്കുന്നത് അഞ്ച് കേരള താരങ്ങൾ. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയിട്ട ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പയാണ് (1.5 കോടി) ഇതിൽ പ്രധാനി.
ക്യാപ്റ്റൻ സചിൻ ബേബി (ബാറ്റ്സ്മാൻ -20 ലക്ഷം), ജലജ് സക്സേന (ഓൾറൗണ്ടർ-30 ലക്ഷം), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ -20 ലക്ഷം), എസ്. മിഥുൻ (ബൗളർ -20 ലക്ഷം) എന്നിവരാണ് 332 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ കേരള താരങ്ങൾ.
186 ഇന്ത്യൻ കളിക്കാരും 146 വിദേശ കളിക്കാരും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ആകെ 73 കളിക്കാരെയാണ് എട്ടു ടീമുകൾക്കുംകൂടി സ്വന്തമാക്കാനാകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.