ട്വൻറി20 ക്രിക്കറ്റിലെ ആഗോള പൂരമായ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. നാലു ടീമുകളും നാലു മത്സരങ്ങളും മാത്രം ബാക്കിയുള്ള ടൂർണമെൻറിൽ മൂന്നു വട്ടം വീതം ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഒരിക്കൽ കിരീടം നേടിയിട്ടുള്ള സൺറൈസേഴ്സ് ഹൈദരാബാദും കന്നിക്കിരീടം തേടുന്ന ഡൽഹി കാപിറ്റൽസുമാണ് ശേഷിക്കുന്നത്.
തുടക്കത്തിലെ കുതിപ്പിനുശേഷം കിതച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിങ്സ് ഇലവൻ പഞ്ചാബും ദയനീയ തുടക്കത്തിനുശേഷം പൊരുതിക്കയറാൻ ശ്രമിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സ്ഥിരത നിലനിർത്തുന്നതിൽ പരാജയമായ രാജസ്ഥാൻ റോയൽസുമാണ് പ്ലേഒാഫിലെത്താതെ പുറത്തായത്. എട്ടു ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ പരസ്പരം പോരടിച്ച 56 മത്സരങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കുകളിലെ കളിയിലുടെ ഒരെത്തിനോട്ടം.
കൂടുതൽ റൺസ്
1. ഡേവിഡ് വാർണർ 692
2. ലോകേഷ് രാഹുൽ 593
3. ആന്ദ്രെ റസൽ 510
4. ക്വിൻറൺ ഡികോക് 492
5. ക്രിസ് ഗെയ്ൽ 490
6. ശിഖർ ധവാൻ 486
7. വിരാട് കോഹ്ലി 464
8. േജാണി ബെയർസ്റ്റോ 445
9. എ.ബി. ഡിവില്ലിയേഴ്സ് 442
10. ശ്രേയസ് അയ്യർ 442
കൂടുതൽ വിക്കറ്റ്
1. കഗിസോ റബാദ 25
2. ഇംറാൻ താഹിർ 21
3. ശ്രേയസ് ഗോപാൽ 20
4. മുഹമ്മദ് ഷമി 19
5. യുസ്വേന്ദ്ര ചഹൽ 18
6. ജസ്പ്രീത് ബുംറ 17
7. ഖലീൽ അഹ്മദ് 17
8. ദീപക് ചഹാർ 16
9. റാഷിദ് ഖാൻ 15
10. രവിചന്ദ്ര അശ്വിൻ 15
കൂടുതൽ പ്ലെയർ പോയൻറ്
1. ആന്ദ്രെ റസൽ 369
2. ഹാർദിക് പാണ്ഡ്യ 330
3. ക്രിസ് ഗെയ്ൽ 231.5
4. ലോകേഷ് രാഹുൽ 227.5
5. റാഷിദ് ഖാൻ 224.5
6. ഡേവിഡ് വാർണർ 221
7. കഗിസോ റബാദ 219
8. ക്വിൻറൺ ഡികോക് 218.5
9. ദീപക് ചഹാർ 216.5
10. ജസ്പ്രീത് ബുംറ 214.5
കൂടുതൽ ഫോർ
1. ശിഖർ ധവാൻ 58
2. ഡേവിഡ് വാർണർ 58
3. രോഹിത് ശർമ 50
കൂടുതൽ സിക്സ്
1. ആന്ദ്രെ റസൽ 52
2. ക്രിസ് ഗെയ്ൽ 34
3. ഹാർദിക് പാണ്ഡ്യ 29
ഇന്നിങ്സിൽ കൂടുതൽ സിക്സ്
1. കീറൺ പൊള്ളാർഡ് 10
2. ആന്ദ്രെ റസൽ 9
3. ദിനേഷ് കാർത്തിക് 9
കൂടുതൽ സെഞ്ച്വറി
ഡേവിഡ് വാർണർ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, ജോണി ബെയർസ്റ്റോ, അജിൻക്യ രഹാനെ, സഞ്ജു സാംസൺ (ഒാരോന്നു വീതം)
കൂടുതൽ ഫിഫ്റ്റി
1. ഡേവിഡ് വാർണർ 8
2. ലോകേഷ് രാഹുൽ 6
3. ശിഖർ ധവാൻ 5
ഫാസ്റ്റസ്റ്റ് സെഞ്ച്വറി
1. ജോണി ബെയർസ്റ്റോ 52
2. സഞ്ജു സാംസൺ 54
3. ഡേവിഡ് വാർണർ 54
ഫാസ്റ്റസ്റ്റ് ഫിഫ്റ്റി
1. ഹാർദിക് പാണ്ഡ്യ 17
2. ഋഷഭ് പന്ത് 18
3. ലോകേഷ് രാഹുൽ 19
ഉയർന്ന സ്കോർ
1. ജോണി ബെയർസ്റ്റോ 114
2. അജിൻക്യ രഹാനെ 105*
3. സഞ്ജു സാംസൺ 102*
മികച്ച ബാറ്റിങ് സ്ട്രൈക്റേറ്റ്
1. ആന്ദ്രെ റസൽ 204.81
2. ഹാർദിക് പാണ്ഡ്യ 198.95
3. സാം കറൻ 172.72
മികച്ച ബാറ്റിങ് ആവറേജ്
1. എം.എസ്. േധാണി 122.66
2. ഡേവിഡ് വാർണർ 69.20
3. ആന്ദ്രെ റസൽ 56.66
വമ്പൻ സിക്സ്
1. എം.എസ്. േധാണി 111 മീ.
2. ഹാർദിക് പാണ്ഡ്യ 104 മീ.
3. ക്രിസ് ലിൻ 102 മീ.
കൂടുതൽ മെയ്ഡൻ
1. ജോഫ്ര ആർചർ 2
2. രവീന്ദ്ര ജദേജ 1
3. ഇംറാൻ താഹിർ 1
കൂടുതൽ ഡോട്ട്ബാൾ
1. ഭുവനേശ്വർ കുമാർ 156
2. ദീപക് ചഹാർ 153
3. റാഷിദ് ഖാൻ 150
മികച്ച ബൗളിങ് ആവറേജ്
1. അനുകൂൽ റോയ് 11.00
2. ജെ. സുചിത് 14.00
3. അൽസാരി ജോസഫ് 14.50
മികച്ച ബൗളിങ് ഇക്കോണമി
1. അനുകൂൽ റോയ് 5.50
2. ജയന്ത് യാദവ് 6.25
3. സ്റ്റുവർട്ട് ബിന്നി 6.28
മികച്ച ബൗളിങ് സ്ട്രൈക്റേറ്റ്
1. കഗിസോ റബാദ 11.28
2. ഖലീൽ അഹ്മദ് 11.29
3. ഒഷേൻ തോമസ് 12.00
മികച്ച ബൗളിങ്
1. അൽസാരി ജോസഫ് 12/6
2. മുഹമ്മദ് നബി 11/4
3. സാം കറൻ 11/4
കൂടുതൽ റൺസ് വഴങ്ങൽ
1. മുജീബ് റഹ്മാൻ 66 (4 ഒാവർ)
2. ടിം സൗത്തി 61 (4 ഒാവർ)
3. കുൽദീപ് യാദവ് 59 (4 ഒാവർ)
കൂടുതൽ ഹാട്രിക്
ശ്രേയസ് ഗോപാൽ, സാം കറൻ (ഒാരോന്നു വീതം)
കൂടുതൽ ക്യാച്ച്
1. ഹാർദിക് പാണ്ഡ്യ 11
2. ഫാഫ് ഡുപ്ലസിസ് 10
3. ദീപക് ഹൂഡ 10
കൂടുതൽ പുറത്താക്കൽ (വിക്കറ്റ് കീപ്പർ)
1. ഋഷഭ് പന്ത് 23
2. ക്വിൻറൺ ഡികോക് 15
3. എം.എസ്. ധോണി 13
കൂടുതൽ ഡക്ക്
1. ആഷ്ടൺ ടേണർ 3
2. ക്രിസ് മോറിസ് 3
3. ഷെയ്ൻ വാട്സൺ 3
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.