Posted On
date_range Updated On
date_range നാലാം ടെസ്റ്റിനുള്ള ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
മെൽബൺ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന്, നാല് ടെസ്റ്റുകൾക്ക ുള്ള ടീമുകളെ നേരേത്ത പ്രഖ്യാപിച്ചതാണെങ്കിലും മൂന്നാം ടെസ്റ്റ് േതാറ്റതോടെ ദക്ഷിണാഫ്രിക്കൻ വംശജനായ മാർനസ് ലബുഷെയിനെയും ഉൾപ്പെടുത്തുകയായിരുന്നു.
ടീം: ആരോൺ ഫിഞ്ച്, പീറ്റർ ഹാൻഡ്സ്കോമ്പ്, മാർകസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖാജ, മാർനസ് ലബുഷെയിൻ, മിച്ചൽ മാർഷ്, ടിം പെയിൻ (നായകൻ), നഥാൻ ലിയോൺ, ഷോൺ മാർഷ്, പാറ്റ് കുമ്മിൻസ്, പീറ്റർ സിഡ്ൽ, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.