Posted On
date_range Updated On
date_range അണ്ടര്‍ 19 ഏകദിനം: ഇംഗ്ളണ്ടിനെ 230 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
മുംബൈ: ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍െറയും(160) പൃഥ്വി ഷായുടെ (105) സെഞ്ച്വറിയുമായി നിറഞ്ഞാടിയപ്പോള്‍ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഇംഗ്ളണ്ടിനെ മലര്‍ത്തിയടിച്ചു. 230 റണ്‍സിനാണ് രാഹുല്‍ ദ്രാവിഡിന്‍െറ കൗമാരപ്പട ഇംഗ്ളണ്ടിനെ തകര്‍ത്തത്. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലത്തെി.
ടോസ് നഷ്ടപ്പെട്ടിട്ടും ബാറ്റിങ്ങ് ലഭിച്ച ഇന്ത്യ, ഇംഗ്ളണ്ട് ബൗളര്‍മാരെ അടിച്ചുപരത്തുകയായിരുന്നു. ഗില്ലിന്‍െറയും പൃഥിയുടെയും സെഞ്ച്വറിയില്‍ ഒമ്പതു വിക്കറ്റില്‍ ഇന്ത്യ 382 റണ്‍സിന്‍െറ കൂറ്റന്‍ റണ്മലഉയര്ത്തി. 120 പന്തില്‍ 23 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്‍െറ ഇന്നിങ്ങ്സ്. രണ്ടു സിക്സും 12 ഫോറു സഹിതം 89 പന്തിലാണ് സാഹ 105 റണ്‍സെടുത്തത്. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് 152 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ളണ്ട് നിരയില്‍ ഒല്ലി പോപ്പ്(59), മാക്സ് ഹോള്ഡന്(17), വില്‍ ജാക്സ്(44) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഇന്ത്യക്കായി കമ്ലേഷ് നാഗര്‍കോട്ടി നാലുവിക്ക് വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.