Posted On
date_range Updated On
date_range ഏകദിന റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
ദുബായ്: ഐ.സി.സി ഏകദിന റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെ പിന്തള്ളി ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യക്ക് 117 പോയന്റും ന്യൂസിലൻഡിന് 115 റെയ്റ്റിംഗ് പോയിന്റുമാണുള്ളത്. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിർത്തി. ആസ്ട്രേലിയ രണ്ടാമതുണ്ട്.
ഇംഗ്ലണ്ട്(190 ), ശ്രീലങ്ക (93), ബംഗ്ലാദേശ്(91 ), പാകിസ്താൻ(88 ), വെസ്റ്റ് ഇൻഡീസ്(79), അഫ്ഗാനിസ്താൻ (52) എന്നീ ടീമുകൾ യഥാക്രമം അഞ്ചു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.