Posted On
date_range Updated On
date_range ട്വൻറി20 ലോകകപ്പ്: പാകിസ്താനെ വീഴ്ത്തി ഇന്ത്യൻ വനിതകൾ
ഗയാന: വനിത ലോകകപ്പ് ട്വൻറി20യിൽ പാകിസ്താനെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ. പാകിസ്താനുയർത്തിയ 134 റൺസ് വിജയലക്ഷ്യം മിതാലി രാജിെൻറ (56) അർധസെഞ്ച്വറി കരുത്തിൽ ഇന്ത്യ അനായാസം മറികടന്നു. സ്കോർ: പാകിസ്താൻ-133/7 (20 ഒാവർ), ഇന്ത്യ-137/3 (19 ഒാവർ).
നേരേത്ത, ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു. ഇതോടെ, ഗ്രൂപ് ‘ബി’യിൽ നാലു പോയൻറുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
മിതാലി രാജിനൊപ്പം സ്മൃതി മന്ദാന (26) ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 73 റൺസിെൻറ പാർട്ണർഷിപ്പാണ് ആദ്യ വിക്കറ്റിൽ ഇരുവരും ഒരുക്കിയത്. ബിസ്മത് മഹ്റൂഫ് (53), നിദ ദർ (52) എന്നിവരാണ് പാകിസ്താൻ ടോപ് സ്കോറർമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.