Posted On
date_range Updated On
date_range പേസ് ബൗളിങ്ങിൽ ഇന്ത്യ ഇനിയും മുന്നേറാനുണ്ട് -ശുെഎബ് അക്തർ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടു ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മുൻ പാക് ബൗളർ ശുെഎബ് അക്തർ. ഒരു അഭിമുഖത്തിലാണ് താരത്തിെൻറ കമൻറ്.
‘‘ േപസ് ബൗളിങ്ങിൽ ഇന്ത്യ ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു. ഇന്ത്യയിലും വിദേശ പിച്ചിലും നന്നായി പന്തെറിയാൻ കഴിയുന്ന മികച്ച ബൗളർമാർ നിലവിൽ ഇൗ ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പരമ്പരയിൽ ആദ്യ രണ്ടു ടെസ്റ്റുകളിൽ പേസർമാർ കൂടുതൽ വിക്കറ്റുകൾ കൊയ്തു.
ഇരു ഇന്നിങ്സുകളിലുമായി 40 വിക്കറ്റുകളിൽ 30 എണ്ണം പേസർമാർക്കാണ്. എന്നാൽ, നിലവിൽ ലോകത്തെ മികവുറ്റ പേസർമാർ ഇന്ത്യക്കാണെന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. പേസ് ബൗളിങ് രാജ്യമാവാൻ ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ടുപോവാനുണ്ട്’’ -പാകിസ്താെൻറ ‘റാവൽപിണ്ടി എക്സ്പ്രസ്’ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.