ട്വ​ൻ​റി20: ആ​സ്​​ട്രേ​ലി​യ എ​ക്കെ​തി​രെ ഇ​ന്ത്യ എ​ക്ക്​ ജ​യം

മും​ബൈ: ആ​സ്​​ട്രേ​ലി​യ എ​ക്കെ​തി​രാ​യ വ​നി​ത ക്രി​ക്ക​റ്റ്​ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​ക്ക്​ ജ​യം. നാ​ലു വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഒാ​സീ​സ്​ 20 ഒാ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന്​ 160 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഇ​ന്ത്യ ആ​റു പ​ന്ത്​ ബാ​ക്കി​യി​രി​ക്കെ ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. 72 റ​ൺ​സ​ടി​ച്ച ഒാ​പ​ണ​ർ സ്​​മൃ​തി മ​ന്ദാ​ന​യും 45 റ​ൺ​സെ​ടു​ത്ത ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​റു​മാ​ണ്​ ഇ​ന്ത്യ​യു​ടെ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. ഇ​ന്ത്യ​ക്കാ​യി അ​നൂ​ജ പാ​ട്ടീ​ലും ദീ​പ്​​തി ശ​ർ​മ​യും ര​ണ്ടു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി.
Tags:    
News Summary - india australia a team- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.