Posted On
date_range Updated On
date_range ഇന്ത്യയുടെ കത്ത് െഎ.സി.സി ചർച്ചചെയ്യും; സുരക്ഷ ഉറപ്പാക്കും
ദുബൈ: പുൽവാമ ഭീരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബി.സി.സി.െഎയുടെ കത്ത് ബുധനാഴ്ച ചേരുന്ന രാജ്യാന്തര ക്രിക്കറ് റ് കൗൺസിൽ യോഗം ചർച്ചചെയ്യും. ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളെ ലോകകപ്പിൽനിന്നു വിലക്കണമെന്നായിരുന്നു പാകിസ്താനെ പേരെടുത്ത് പരാമർശിക്കാത്ത കത്തിലെ ആവശ്യം.
എന്നാൽ, കത്തിെൻറ പശ്ചാത്തലത്തിൽ ടൂർണമെൻറിെൻറ സുരക്ഷ സംബന്ധിച്ചാവും െഎ.സി.സി ചർച്ചയെന്നാണ് സൂചന. വിലക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിലേക്ക് ചർച്ച പോവില്ല. -െഎ.സി.സി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.