Posted On
date_range Updated On
date_range റൂട്ടിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്
ഗ്രോസ് ഇസ്ലെറ്റ് (സെൻറ് ലൂസിയ): വിൻഡീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റും തോറ്റ് പരമ് പര കൈവിട്ടശേഷം മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിലേക്ക്. ക്യാപ്റ്റൻ ജോ റൂട്ട് (111*) സ െഞ്ച്വറിയുമായി പിടിച്ചുനിന്നതോടെ സന്ദർശകർക്ക് 448 റൺസിെൻറ കൂറ്റൻ ലീഡായി. സ്കോർ: ഇംഗ്ലണ്ട്- 277, 325/4*, വിൻഡീസ്-154.
ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിെൻറയും (79) ജോസ് ബട്ലറുടെയും (67) മികവിൽ ആദ്യ ഇന്നിങ്സിൽ 277 റൺസെടുത്തപ്പോൾ വിൻഡീസ് 154ന് തകർന്നു. 123 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സാരംഭിച്ച ഇംഗ്ലണ്ടിനെ കരിയറിലെ 16ാം ടെസ്റ്റ് സെഞ്ച്വറിയുമായി ക്യാപ്റ്റൻ റൂട്ട് നയിച്ചു. ജോ ഡെൻലിയും (69) ജോസ് ബട്ലറും (56) ക്യാപ്റ്റന്‍ പിന്തുണ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.