പ​ത്താ​ൻ ബ്ര​ദേ​ഴ്​​സി​െൻറ വ​ക 4000 മാ​സ്​​ക്കു​ക​ൾ; ശമ്പളവും പെൻഷനും നൽകി ലക്ഷ്​മി രത്തൻ ശുക്ല

വ​ഡോ​ദ​ര: പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി 4000 മാ​സ്​​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്​​ത് പ​ത്താ​ൻ ബ്ര​ദേ​ഴ്​​സ്. പ്ര​ദേ​ശി​ക ഭ​ണ​ക​ർ​ത്താ​ക്ക​ൾ​ക്കാ​ണ്​​ ഇ​ർ​ഫാ​നും യൂ​സു​ഫും മു​ഖാ​വ​ര​ണ​ങ്ങ​ൾ ​കൈ​മാ​റി​യ​ത്.

മു​ൻ ഇ​ന്ത്യ​ൻ​ക്രി​ക്ക​റ്റ്​ താ​ര​വും നി​ല​വി​ൽ പ​ശ്ചി​മ ബം​ഗാ​ൾ കാ​യി​ക മ​ന്ത്രി​യു​മാ​യ ല​ക്ഷ്​​മി ര​ത്ത​ൻ ശു​ക്ല കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ശ​ക്​​തി​പ​ക​രാ​ൻ മൂ​ന്നു​മാ​സ​ത്തെ ശ​മ്പ​ള​വും ബി.​സി.​സി.​ഐ പെ​ൻ​ഷ​നും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി. കൊ​ൽ​ക്ക​ത്ത​ൻ മൈ​താ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​ർ​ക്ക്​ അ​രി​യും പ​ല​വ്യ​ഞ്​​ജ​ന​ങ്ങ​ളും അ​ദ്ദേ​ഹം എ​ത്തി​ച്ചു. ബം​ഗാ​ളി​നാ​യി 100ല​ധി​കം ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ശു​ക്ല 1999ൽ ​ഇ​ന്ത്യ​ക്കാ​യി മൂ​ന്ന്​ ഏ​ക​ദി​ന​ങ്ങ​ൾ ക​ളി​ച്ചെ​ങ്കി​ലും ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കു​​മൂ​ലം ടീ​മി​ൽ​നി​ന്നും പു​റ​ത്താ​യി.

Tags:    
News Summary - covid 19 pathan brothers donates maska

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT